OBJECTIVES

Some of the objects of the “TRUST”

  • 1.To work towards the empowerment and upliftment of the people in the area of operation through integrated development at the area of operation by.
  • 2.Establish and promote educational institutions, hospitals, orphanages, hostels, poor homes, old age homes and other social reformatory institutions in the light of our culture and heritage.
  • 3.Promote education by emphasizing in spiritual, mental, physical, moral outlooks through the appropriate schemes introduced.
  • 4.To provide necessary scholarship and stipends for the encouragements of students in their educational and artistically talents and also establish religious teaching center and hostels for uplifting their moral and cultural values and encourages them in national re-constructional activities, caching, guidance, vocational training for poor and needy students.
  • 5.To conduct free medical camps, family counseling and provide legal assistance to the poor.
  • 6.To run and promote research, research centers in Hindu culture.
  • 7.To provide Holistic medical services, Ambulance services, cremations and allied services also.

ട്രസ്റ്റിന്റെ് ഉദ്ദ്യേശ്യ ലക്ഷ്യങ്ങളില്‍ ചിലത്

  • 1.ട്രസ്റ്റിന്റെെപ്രവര്ത്ത്ന മേഖലയിലുള്ള ജനങ്ങളുടെ അധികാരത്തിനും ഉന്നമനത്തിനും അതുപൊലെ ഏകീകൃതമായ വികസനത്തിനും വേണ്ടി പ്രവര്ത്തി ക്കുക.
  • 2.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, വിദ്യാര്ത്ഥി കള്ക്കും മറ്റുമുള്ള പാര്പ്പിിടസൌകര്യങ്ങള്‍, പാവങ്ങളുടെ വീടുകള്‍, വൃദ്ധസദനങ്ങള്‍ മറ്റ് സാമൂഹികമായ ദുര്ഗുപണ പരിഹാര പാഠശാലകള്‍ മുതലായവയുടെ സാംസ്കാരികവും തനിമയും നിലനിറുത്തി സ്ഥാപിക്കുകയും അഭിവൃദ്ധിക്കുവേണ്ടി പ്രവര്ത്തിവ ക്കുകയും ചെയ്യുക.
  • 3.ഉചിതമായ കര്മ്മ്പദ്ധതിയില്‍ ഉള്പ്പെ്ടുത്തി വിദ്യാഭ്യാസത്തെ ആത്മീയമായും മാനസികമായും കായികമായും സദാചാരപരമായും പ്രതിപാദിച്ച് പ്രചരിപ്പിക്കുക.
  • 4.ആവശ്യമായസ്കോളര്ഷിംപ്പും സ്റ്റൈഫന്റും ഏര്പ്പെവടുത്തി വിദ്യാര്ത്ഥിമകളുടെ വിദ്യാഭ്യാസപരമായും കലാപരമായും ഉള്ള കഴിവുകളെ പ്രോല്സാറഹിപ്പിക്കുകയും, അതുപോലെ തന്നെ മതപരമായുള്ള പഠനകേന്ദ്രങ്ങള്‍, താമസസൌകര്യങ്ങള്‍, എന്നിവ സ്ഥാപിച്ച് കുട്ടികളുടെ സദാചാരപരമയുള്ളതും സാംസ്കാരികമായുള്ളതുമായ കഴിവുകളേ പ്രോല്സാകഹിപ്പിക്കുകയും ചെയ്യുക. അതേ അവസരത്തില്‍ പാവപ്പെട്ടതും സഹായം ആവശ്യമുള്ളതുമായ കുട്ടികള്ക്ക് നിര്ദ്ദേ ശങ്ങളും തൊഴില്പടരമായ പരിശീലനവും കൊടുത്ത് രാജ്യത്തിന്റെ് പുനര്നിങര്മ്മാ ണ കാര്യങ്ങള്ക്ക്സ വേണ്ടി പ്രോല്സാ്കിപ്പിക്കുക.
  • 5.പാവങ്ങള്ക്ക് നിയമപരമായ സഹായലബ്ദിക്ക് വേണ്ടി പ്രവര്ത്തി ക്കുക, മെഡിക്കല്‍ ക്യാമ്പ്, ഫാമിലി കൌണ്ലിംരഗ് എന്നിവ സംഘടിപ്പിക്കുക.
  • 6.ഹൈന്ദവസംസ്കാരത്തിന്റെം പ്രചരണത്തിനും നടത്തിപ്പിനും വേണ്ടിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ തുറക്കുക.
  • 7.മനുഷ്യന്റെസ ശാരീരികവും മാനസീകവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കത്തക്ക വിധമുള്ള സഹായങ്ങള്‍, ആബുലന്സ്ൂ, ശവസംസ്കാരം, മറ്റ് സമാനരീതിയിലുള്ള സഹയങ്ങള്‍ എന്നിവ ചെയ്ത് കൊടുക്കുക.