CONTACT US

  • CONTACT ADDRESS

    MUKTHI CHARITABLE TRUST
    Opposite State Seed Farm,
    Arannuttimangalam,
    Mavelikara-690110
    Alleppy-Kerala (India)
    Phone: +91-9495330624, +91-9496839658, +91-9747727417
    Email: [email protected]
    Facebook: mukthicharitabletrust


    മുക്തി ചാരിറ്റബിള്‍ ട്രസ്റ്റ്
    സംസ്ഥാന വിത്തുല്പ്പാദന കേന്ദ്രത്തിന് എതിര്‍വശം
    അറന്നുറ്റിമംഗലം,
    മാവേലിക്കര- 690110
    ആലപ്പുഴ, കേരള (ഇന്ഡ്യ്)

  • LOCATION MAP



BANK ACCOUNT

All income, subscription and pecuniary donations for the general purpose of the trust and the income, investments and all other moneys from time to time forming part of the general revenue of the Trust shall on the same being received be paid into a banking account with any scheduled bank for the purpose of the Trust. The bank accounts shall be operated by the Chairman and any one of the General Secretary and Treasurer only.

Bank account has been opened in SBT Kochalummud branch:
Name :Mukthi Charitable Trust
A/c no. 67371444979, IFSC: SBTR0000449


ബാങ്ക് ഇടപാടുകള്‍

എല്ലാ രീതിയിലുമുള്ള വരുമാനം അതായത് വരിസംഖ്യ, ധനപരമായ സംഭാവനകള്‍ മുതലായവ ട്രസ്റ്റിന്‍റെ ആവശ്യങ്ങള്ക്കുള്ള വരുമാനമായി കരുതാവുന്നതും, നിക്ഷേപങ്ങളും സമയാസമയങ്ങളില്‍ കിട്ടുന്ന മറ്റു പണവും ട്രസ്റ്റിന്‍റെ പൊതു വരുമാനമായി കരുതേണ്ടതും അങ്ങനെയുള്ള എല്ലാ ഇടപാടുകളും ഏതെങ്കിലും ഒരു പൊതു ബാങ്ക് മുഖേന ആയിരിക്കേണ്ടതും ആകുന്നു. ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് ചെയര്‍മാന്‍റെയും ജനറല്‍ സെക്രട്ടറി, ഖജാന്ജി എന്നിവരില്‍ ഒരാളുടേയും കയ്യൊപ്പ് അനിവാര്യം ആയിരിക്കും.

കൊച്ചാലുമ്മൂട് എസ്. ബി. റ്റി യില്‍ തുടങ്ങിയ അക്കൌണ്ട് വിവരം
Name :Mukthi Charitable Trust
A/c no. 67371444979, IFSC: SBTR0000449